[[Skeptical Razor]]

    Menu
    • Malayalam
    • English

    •The Bleeding Irony in Hinduism!

    July 27, 2016
    | Comments
    | Categories: English, Religion

    Unlike the topic regarding which God is true, the holy scriptures are in unison on the topic of menstruation, inculcating taboos in their respective societies. All the major religions without exception have labelled menstruating women as impure or have even viewed them as physical or spiritual threats to men. These taboos arose in primitive religions…


    Read More »

    Posted in English, Religion Tagged Bleeding Goddess, Chengannur Devi, Kamakya Devi, Menstruation taboo, Periods Comments

    •പ്രകൃതിചികിത്സാ മാഫിയ !!

    July 21, 2016
    | Comments
    | Categories: Malayalam, Quackery, Science

    കാലാകാലങ്ങളായി ഭൂമുഖത്ത് പിറവി കൊണ്ട കപടചികിത്സകളില്‍ “എവെര്‍ഗ്രീന്‍” ആയ തട്ടിപ്പ് വ്യവസായം  ആണ് “പ്രകൃതിചികിത്സ” എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന നാച്ചുറോപ്പതി (Naturopathy). ഈ ചികിത്സാ രീതിയില്‍ മനുഷ്യന്‍റെ ആരോഗ്യത്തെക്കുറിച്ചും രോഗനിദാനത്തെക്കുറിച്ചുമുള്ള അടിസ്ഥാന ദര്‍ശനങ്ങള്‍ “പ്രകൃതിതത്വങ്ങളില്‍” ഊന്നി ഉള്ളതാണെന്ന് അതിന്‍റെ വക്താക്കള്‍ അവകാശപ്പെടുന്നു .പ്രകൃതിയോട് സമരസപ്പെടുകയെന്ന കപട സമീപനം കൊണ്ടും “സാത്വികമായ രീതികള്‍”(!) കൊണ്ടും ഒക്കെ ഈ തട്ടിപ്പിന് പ്രുത്യേകമായ ഒരു അസ്ഥിത്വം ലഭിക്കുന്നുണ്ട്. പ്രകൃതിചികിത്സയുടെ അടിസ്ഥാന സിദ്ധാന്തങ്ങളുടെ വിവരണം ഒരു യക്ഷിക്കഥയുടെ തിരക്കഥയ്ക്ക് സമാനമാണ്. ശാസ്ത്രം ചവിറ്റു…


    Read More »

    Posted in Malayalam, Quackery, Science Tagged Jacob Vadakkanchery, Naturopathy, Quackery, Vaccine Comments

    •വാക്‌സിൻ വിരുദ്ധ ഭീകരത!

    July 8, 2016
    | Comments
    | Categories: Malayalam, Quackery, Science

    “പച്ച പരമ സാത്വികന്മാരായ”  നാച്ചുറോപ്പതിക്കാർ തങ്ങളുടെ സാത്വിക ഭാവം  വിട്ട് അതി രൂക്ഷമായി  പ്രതികരിക്കുന്ന ഒരു വിഷയം ആണ് പ്രതിരോധ കുത്തിവെപ്പ്! ഇവർ പ്രതിരോധ കുത്തിവെപ്പിൽ വിശ്വസിക്കുന്നില്ല എന്ന് മാത്രം അല്ല, അവരുടെ ‘സിദ്ധാന്ത’പ്രകാരം സാംക്രമിക രോഗങ്ങൾക്ക് കാരണം രോഗാണുക്കൾ അല്ല. അതുകൊണ്ട് തന്നെ രോഗാണുക്കൾക്കെതിരെ പ്രതിരോധം ഉണ്ടാക്കേണ്ട ആവശ്യവുമില്ലത്രേ! ഇത്തരം പ്രകൃതിചികിത്സാ വാദികൾ സ്വയം വാക്സിനേഷൻ വേണ്ടെന്നു വെക്കുക മാത്രമല്ല, പൊതുജനങ്ങളെ “ബോധവൽക്കരണം” എന്ന പേരിൽ അതിൽ നിന്ന് വിലക്കുകയും ചെയ്യുന്നു. ഇവര്‍, ആരോഗ്യ വകുപ്പിന്‍റെ  ഇമ്മ്യൂണൈസഷൻ പോലുള്ള…


    Read More »

    Posted in Malayalam, Quackery, Science Tagged Anti Vaccine, Diptheria, Jacob Vadakkanchery, Vaccine Comments

    • എന്തുകൊണ്ട് ആണ് കപടചികിത്സ ഫലിക്കുന്നതായി അനുഭവപ്പെടുന്നത്?

    July 2, 2016
    | Comments
    | Categories: Malayalam, Quackery, Science

    കപടചികിത്സകളുടെ അശാസ്ത്രീയതകളും അപകടങ്ങളും അക്കമിട്ട് നിരത്തുമ്പോഴും ആളുകള്‍ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് – “സംഗതി ഉടായിപ്പ് ആണെങ്കില്‍ ഇത് എങ്ങനെ ഫലിക്കുന്നു?”. സ്വോഭാവികമായി ആര്‍ക്കും  ഉണ്ടാകുന്ന സംശയം ആണിത്. പലരും വ്യക്തി അനുഭവകഥകള്‍ (Anecdotes) കൂടി “തെളിവുകളായി” വീശുമ്പോള്‍  കപടചികിത്സ ഒന്നുടെ മുഖം മിനുക്കുന്നു! കപടചികിത്സയുടെ “ഫലപ്രാപ്തി”യുടെ ചുരുള്‍ അഴിക്കുന്നതിനു മുമ്പേ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ ഉണ്ട്.  


    Read More »

    Posted in Malayalam, Quackery, Science Tagged homeopathy, Pseudoscience, Quackery Comments
    • 1 of 10
    • 1
    • 2
    • 3
    • …
    • 10
    • Next »

    "refuting anti-science, debunking pseudoscience"

    Connect Author

    Jithin Mohandas


    Recent Posts

    • •The Bleeding Irony in Hinduism!
    • •പ്രകൃതിചികിത്സാ മാഫിയ !!
    • •വാക്‌സിൻ വിരുദ്ധ ഭീകരത!
    • • എന്തുകൊണ്ട് ആണ് കപടചികിത്സ ഫലിക്കുന്നതായി അനുഭവപ്പെടുന്നത്?
    • •ഹോമിയോപ്പതി എതിർക്കപ്പെടേണ്ടതിന്റെ ആവശ്യകത !

    Tweets by @MohandasJithin

    Tag Cloud

    Anti Vaccine Atheism Atheist Republic Bleeding Goddess Charlie Hebdo Chengannur Devi Diptheria Evidence of Evolution Evolution Ex-Muslim Ex-Muslims France homeopathy Incest Indoctrination Islam Jacob Vadakkanchery Jithin Mohandas Kamakya Devi Menstruation taboo Morality Muslim Naturopathy Periods Politics Proof of Evolution Pseudoscience Quackery Rationalism Religion Rice University Rohit Vemula Saudi Saudi Atheism Sex Sexual Cannibalism Suicide Sunny M Kapikad Terrorism Vaccine

    [[Skeptical Razor]]

    Copyright 2019