• വിവരാവകാശ നിയമം എന്ന എട്ടിൻറെ പണി.

signale binУЄre optionen kostenlos തന്നെ ഭരിക്കുന്ന ഭരണകൂടത്തെയും ഭരണ സംവിധാനത്തെയും പറ്റി, പത്ത് രൂപയും വെളളകടലാസും ഉണ്ടെങ്കിൽ, പൗരന് എന്തും അറിയാനുളള അവകാശം – അതാണ് see വിവരാവകാശ നിയമം അല്ലെങ്കിൽ http://ostacamping.com/index.php/buy-xenical-online-new-zealand/ RTI എന്ന പേരില്‍ അറിയപ്പെടുന്ന നിയമം. എന്നാല്‍ ഈ നിയമം ഇരുതല മൂർച്ഛയുളള വാളു തന്നെയാണെന്ന് സമ്മതിക്കാതെ വയ്യ. അടുത്തിടെ നടക്കുന്ന ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചോദ്യങ്ങൾ തന്നെ ഉദാഹരണം…
Right to information Act 11 11

വിവരാവകാശ നിയമത്തിൻറെ ആഗമനത്തോടെ ആദ്യം ‘പണി കിട്ടി’യത് അത് പാസ്സാക്കിയ യു.പി.എ സർക്കാരിനു തന്നെയാണ്. പൗരന്‍ തൻറെ ‘അറിയാനുളള അവകാശം’ ഉപയോഗിച്ചപ്പോൾ അഴിമതി കഥകളും കുഭകോണവുമെല്ലാം മറ നീങ്ങി പുറത്തായി. തത്ഫലമായി, ഇന്ത്യന്‍ ഭരണം തന്നെ മാറി.
ജനങ്ങള്‍ അങ്ങനെ ഓരോന്നോരോന്നായി ചുരുളഴിച്ച കൂട്ടത്തിൽ അടുത്ത ‘പണി’ മഹാത്മാ ഗാന്ധിക്കായിരുന്നു. റിക്കാഡ് പ്രകാരം ഗാന്ധി ‘രാഷ്ട്രപിതാവ് ‘ അല്ല എന്ന് സർക്കാരിന് പറയേണ്ടി വന്നു. ഇതിനിടെ രസകരമായ ഒരു വാർത്ത കണ്ടത് ഓർക്കുന്നു – “വിവരാവകാശ നിയമപ്രകാരം ആളുകള്‍ അനാവശ്യ ചോദ്യങ്ങൾ ഉന്നയിക്കുന്നു.”ഡെൽഹിയിൽ എത്ര മരങ്ങൾ ഉണ്ട്?, ഒരു പോലീസ്‌ കോൺസ്റ്റബിൾ ഒരു ദിവസം എത്ര ചായകുടിക്കും? ; ഇങ്ങനെ പോകുന്നു ചോദ്യങ്ങൾ.

binäre optionen spiel ഇങ്ങനെ നിയമത്തെ ദുരുപയോഗം ചെയ്യുന്ന അൽപബുദ്ധികളുടെ നാടാണെങ്കിൽ പോലും അടുത്തിടെ സർക്കാരിനെ വെളളം കുടിപ്പിച്ച ചില വിവരാവകാശ ചോദ്യങ്ങൾ കുറിക്ക് കൊണ്ടു എന്ന് തന്നെ വേണം പറയാന്‍.
നമ്മള്‍ മനസ്സില്‍ പലപ്പോഴും ചോദിച്ച ആ ചോദ്യം രേഖാമൂലം ഒരാൾ ചോദിച്ചിരിക്കുന്നു – see url “ആരാണ് ഈശ്വരൻ?” ഈ ചോദ്യത്തിനു മുന്നില്‍ നിയമ മന്ത്രാലയം ശരിക്കും വിയർത്തു. http://thingstodoinphils.com/?mioslies=site-de-rencontres-seniors-s%C3%A9rieux&671=be “എന്ത് അടിസ്ഥാനത്തിലാണ് ഭരണഘടനാ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് ?” “ http://celebritysex.cz/?triores=39-year-old-man-dating-23-year-old-woman&c77=a3 ‘സത്യമേവജയതേ’യിലെ സത്യം എന്താണ്?” എന്നീ ചോദ്യങ്ങൾക്കു മുന്നിലും നിയമമന്ത്രാലയത്തിന് കൃത്യമായ ഉത്തരം നല്‍കാനാവുന്നില്ല. ശ്രദ്ധാനന്ദ് യോഗാചാര്യ എന്ന വ്യക്തിയാണ് വിവരാവകാശ നിയമപ്രകാരം ഈ ചോദ്യങ്ങള്‍ ഉന്നയിച്ച് അധികാരികളെ കുഴക്കിയത്.

http://ev-kirche-ergste.de/?debilews=singles-reichenbach-vogtland&cad=dc രാഷ്ട്രപതിയുടെ സെക്രട്ടറിയേറ്റിലേക്ക് വന്ന അപേക്ഷ പിന്നീട് ആഭ്യന്തര മന്ത്രാലയത്തിനും അവിടെ നിന്ന് നിയമമന്ത്രാലയത്തിനും കൈമാറി. മൂന്ന് മന്ത്രാലയ വൃത്തങ്ങള്‍ക്കും ഉത്തരം മുട്ടിയെന്ന് മനസിലാക്കിയ ശ്രദ്ധാനന്ദ് വിഷയം കേന്ദ്ര വിവരാവകാശ കമ്മീഷന് മുന്നില്‍ എത്തിച്ചു. അതിനിടെ ശ്രദ്ധാനന്ദുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തിയ നിയമമന്ത്രാലയ ഉദ്യോഗസ്ഥന്‍, രേഖകളിലുളള വിവരങ്ങള്‍ മാത്രമേ നല്‍കാനാകൂ എന്ന് പറഞ്ഞ് തടിതപ്പി…!!

rencontre femme europe est ഈ ചോദ്യങ്ങള്‍ ഒരു ശരാശരി ഇന്ത്യക്കാരനെയും ചിന്താക്കുഴപ്പത്തിലാക്കുന്നു. നമ്മുടെ ഭരണകാര്യങ്ങൾ കൂടാതെ ജുഡീഷ്യറിയിലും മതങ്ങളുടെ തായ് വേര് ആഴ്ന്നുകിടപ്പുണ്ട്. കോടതിയിൽ ക്രോസ് വിസ്താരത്തിന് മുമ്പ് സാക്ഷി/പ്രതിയുടെ മതം നോക്കി ഗിതയോ ഖുര്‍ആനോ ബൈബിളോ സാക്ഷി നിര്‍ത്തി നിർബന്ധപൂർവ്വം സത്യം ചെയ്യിക്കുന്നു. അടുത്തിടെ നിരീശ്വരവാദിയും ബുദ്ധിസ്റ്റുമായ സുനിൽ ബാലിറാവുവിനെ കൊണ്ട് നിർബന്ധപൂർവ്വം ഗിത സാക്ഷി നിര്‍ത്തി സത്യം ചെയ്യിച്ച നാഗ്പൂര്‍ മജിസ്ട്രേറ്റിൻറെ നടപടി വിവാദമായിരുന്നു

source സ്വതന്ത്രചിന്തയെ നിയമ സംവിധാന തന്നെ പരിഹസിക്കുന്ന അപലപിനീയമായ ഇത്തരം കോപ്രായങ്ങൾക്ക് പറ്റിയ പരിചയാണ് വിവരാവകാശ നിയമം എന്നതിൽ തർക്കമില്ല. യുക്തിരഹിതമായ എന്തിനെയും ചോദ്യം ചെയ്യാൻ പൗരന് പ്രേരണ നൽകുന്ന ഇത്തരം നിയമങ്ങള്‍ പ്രാബല്യത്തിൽ വരണം.

mp3 rencontre du troisieme type വാൽകഷ്ണം  : നിയമം മാത്രം പോര. നടപ്പിലാക്കാൻ ശേഷിയുള്ള ഭരണകൂടവും വേണം :p

source അധിക വായനയ്ക്ക് :

# http://indianexpress.com/article/cities/mumbai/wont-take-oath-on-gita-says-atheist-civic-official/

# http://indianexpress.com/article/india/india-others/who-is-eeshwar-in-whose-name-oath-is-taken-law-ministry-stumped/