• സൗദിയിലെ നാസ്തിക വിസ്ഫോടനം…
ഇസ്ലാമിൻറെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന സൗദി അറേബ്യയിൽ അടുത്ത ചില വർഷങ്ങളായി നടക്കുന്ന ‘പൊട്ടിതെറികൾ’ നവമാധ്യമങ്ങളിൽ പ്രതിഫലിക്കുന്നു. നിരീശ്വരവാദികളെ തീവ്രവാദികളായും രാജ്യദ്രോഹികളായും മുദ്യകുത്തി ഫത്വ ഇറക്കിയ പ്രാകൃത ഇസ്ലാമിക രാഷ്രത്തിലെ ഈ ‘പൊട്ടിതെറികൾ’ നവ-നിരീശ്വവാരവാദത്തിൻറെ അഗ്നിപർവ്വതങ്ങൾ ആണെന്ന് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു…!! ● സൗദി തരുന്ന സ്വാതന്ത്ര്യം : സൗദിയിൽ ‘സ്വാതന്ത്ര്യം’ എന്ന വാക്ക് തന്നെ അധികപറ്റാണെന് ഏവര്‍ക്കും അറിയുന്നതാണല്ലോ, ആയതിനാൽ സൗദിയിലെ സ്വാതന്ത്ര്യത്തെ പറ്റിയൊരു ചർച്ച ‘നെയ്യപ്പത്തിലെ നെയ്യുടെ’ അംശത്തെപ്പറ്റി ചർച്ച ചെയ്യും പോലെ അർത്ഥശൂന്യമാണ്. വ്യവസ്ഥാപിത നിയമപ്രകാരം…