•രോഹിത് വെമുലയുടെ മരണം – ഒരു രാഷ്ട്രീയ പ്രഖ്യാപനം.
ബ്രാഹ്മണിസത്തിന്‍റെ ഭീകര താണ്ഡവ പ്രകമ്പനങ്ങള്‍ അലയടിക്കുന്ന ഇന്ത്യന്‍ പൊതുബോധത്തില്‍ ദളിതന്‍ എന്നും പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ദളിതനെ മനുഷ്യന്‍ ആയിപോലും കണക്കാക്കാത്ത സാമൂഹിക അനീതി നിലനില്‍ക്കുമ്പോളും അവന് അര്‍ഹമായ സംവരണം നീക്കം ചെയ്യണം എന്ന് മുറവിളി കൂട്ടുന്ന വലിയൊരു കൂട്ടം ഇവിടെയുണ്ട്. തങ്ങള്‍ക്ക് കരുതി വെച്ച എന്തോ ദളിതര്‍ തട്ടി എടുക്കുന്നു എന്ന് കരുതുന്ന അത്തരക്കാര്‍ രോഹിതിന്‍റെ ആത്മഹത്യയുടെ പിന്നാമ്പുറങ്ങള്‍ അറിയേണ്ടത് അത്യാവശ്യം ആണ് . രോഹിതിന്‍റെ ജീവത്യാഗത്തിനും അതിന്‍റേതായ രാഷ്ട്രീയം ഉണ്ട് – സണ്ണി .എം . കപ്പിക്കാട്…